Sunday, November 8, 2026

കള്ളിനെ വിദേശത്ത് സ്റ്റാറാക്കി ശ്രീലങ്ക; കള്ളിൽനിന്ന് വാറ്റിയ സിലോൺ ചാരായം ലണ്ടനിൽ സൂപ്പർഹിറ്റ്

നമ്മുടെ അതേ കള്ള് തന്നെ, പക്ഷേ ശ്രീലങ്കക്കാര്‍ അതിനെ മാർക്കറ്റ് ചെയ്യുന്ന രീതി ഒന്ന് വേറെ തന്നെയാണ്.ശ്രീലങ്കക്കാർ ഈ കള്ള് വെറുതെ കുടിക്കുക മാത്രമല്ല, അത് വാറ്റി ചാരായവും ഉണ്ടാക്കുന്നു, അതും പോരാഞ്ഞ് ആ ചാരായം ബ്രാൻഡ് ചെയ്ത് കയറ്റുമതി ചെയ്യുന്നു, അവ ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര ഹോട്ടലുകളിൽ വിളമ്പുന്നു.

Related Articles

Latest Articles