ജമ്മു കശ്മീര്‍: പാകിസ്താന് ഭീകരര്‍ അമര്‍നാഥ് ഭീകരരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ ഭീകരര്‍ക്ക് പാകിസ്താന് സേന സഹായം നല്കി. അമര്‍നാഥ് പാതയില്‍ പിടിയിലായ പാക് ഭീകരനില്‍ നിന്നും എം-24 സ്നൈപ്പര്‍ റൈഫിള്‍ പിടിച്ചെടുത്തെന്നും സൈന്യം വെളിപ്പെടുത്തി.
പിടിച്ചെടുത്ത ആയുധം സൈന്യം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു