Sunday, October 11, 2026

കാന്തല്ലൂർ ശിവക്ഷേത്രത്തിൽ കൊമ്പൻ ശിവകുമാ‌ർ കുഴഞ്ഞുവീണു; എഴുന്നേൽപ്പിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: കാന്തല്ലൂർ ശിവക്ഷേത്രത്തിൽ ആന കുഴഞ്ഞുവീണു. ശിവകുമാർ എന്ന കൊമ്പനാണ് പെട്ടന്ന് കുഴഞ്ഞു വീണത്. ശിവകുമാറിനെ എഴുന്നേൽപ്പിക്കാൻ ശ്രമം തുടരുകയാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ശിവകുമാറിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടുണ്ട്. ആന പെട്ടന്ന് കുഴഞ്ഞുവീഴാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Related Articles

Latest Articles