Thursday, December 25, 2025

ദി ഓസ്കാർ ഗോസ് റ്റു….. മികച്ച സിനിമ: ഗ്രീൻ ബുക്ക്, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ “പീരീഡ്, ഏൻഡ് ഓഫ് സെന്റൻസ് ” മികച്ച ഷോർട് ഡോക്യുമെന്ററി ചിത്രം


91-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങിൽ മികച്ച സിനിമയായി ഗ്രീൻ ബുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബൊഹീമിൻ റാപ്‌സോഡയ്ക്ക് നാല് അവാർഡുകൾ സ്വന്തമാക്കി. അൽഫോൻസോ ക്വറോൺ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ പീരീഡ്, ഏൻഡ് ഓഫ് സെന്റൻസ്
മികച്ച ഷോർട് ഡോക്യുമെന്ററി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിലെ ഒരു ഉൾ ഗ്രാമത്തിൽ ആർത്തവത്തെക്കുറിച്ചുള്ള സ്ത്രീകൾക്കിടയിൽ തെറ്റായ ധാരണകളാണ് സിനിമയുടെ ഇതിവൃത്തം. രായ്ക സിഹ്‌റ്‌ബെഹ്‌ച്ചയാണ് സംവിധായിക. മികച്ച നടൻ- റമി മാലിക് ( ബൊഹീമിൻ റാപ്‌സോഡി ) മികച്ച നടനായി റാമി മാലിക് ( ബൊഹീമിൻ റാപ്‌സോഡി ) തിരഞ്ഞെടുക്കപ്പെട്ടു

മികച്ച നടൻ- റമി മാലിക് ( ബൊഹീമിൻ റാപ്‌സോഡി )

മികച്ച ഷോർട് ഡോക്യുമെന്ററി- പീരീഡ്, ഏൻഡ് ഓഫ് സൈലെൻസ്

മികച്ച സഹനടി: റജീന കിംഗ് (ചിത്രം- ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്) 

മികച്ച ഡോക്യുമെന്‍ററി(ഫീച്ചര്‍): ഫ്രീ സോളോ 

മികച്ച ചമയം, കേശാലങ്കാരം: വൈസ്

മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍

Related Articles

Latest Articles