Saturday, October 24, 2026

പേമാരിയില്‍ വലിയൊരു കുളമായി കേരളം| വെള്ളക്കെട്ടുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട് ?

കേരളം വലിയൊരു കുളമായി മാറുന്നു. കാലവര്‍ഷമെത്തും മുമ്പുതന്നെ എല്ലാ ജില്ലകളും വെള്ളക്കെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായ പെരുമഴയില്‍ പകച്ചു നില്‍ക്കുകയാണ് കേരള ജനത. ആണ്ടോടാണ്ട് പ്രകൃതി കലി തുള്ളുമ്പോള്‍ അതു കണ്ടു നില്‍ക്കുകയാണ് ഭരണ നേതൃത്വം | OTTAPRADAKSHINAM

#kerala #rain

Related Articles

Latest Articles