ഗാന്ധിജിയുടെ കൊലപാതകം സംബന്ധിച്ച് കോൺഗ്രസ്സും ഇടതുപക്ഷവും ജിഹാദിസവും ആവർത്തിക്കുന്നത് വെറും ഗീബല്‍സിയന്‍ നുണകള്‍ മാത്രമാണെന്നതാണ് സത്യം. എന്തുകൊണ്ടാണ് ആർ എസ്സ് എസ്സ് മേധാവിയുടെ ഗാന്ധിജിയെപ്പറ്റിയുള്ള കുറിപ്പ് പ്രസിദ്ധീകരിക്കുമ്പോൾ മുഖ്യധാരപത്രങ്ങള്‍ ബഹിഷ്കരിക്കപ്പെടുന്നതും ട്രോളുകൾ ഉയരുന്നതും? ഈ ചോദ്യമാണ് നാടെങ്ങുമുള്ള ജനങ്ങള്‍ ഉന്നയിക്കുന്നത്.

