Wednesday, September 30, 2026

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം

വിശാഖപട്ടണം- ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം.395 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷാമി അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ നാല് വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തോടെ മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരന്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Latest Articles