മതം മാറാനുള്ള പ്രോത്സാഹനമാണോ ഇത്. മുസ്ലിം വിഭാഗത്തില്‍ പെടുന്ന വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കുമായി ഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതി പ്രകാരം സംസ്ഥാനത്ത് 1,240 വീടുകള്‍ വച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ച ശേഷം ഹൈന്ദവവിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

