Saturday, October 17, 2026

എടെ മരം… നന്മ ചെയ്യൂ നിയമം അനുസരിച്ച് ചെയ്യൂ

ഇന്ത്യയിൽ നന്മ ചെയ്യുന്നത് കുറ്റകരം അല്ല, എന്നാൽ നിയമപരം അല്ലാത്ത നന്മ കുറ്റകരം ആണ്. നന്മ ചെയ്യാൻ ഇൻഡ്യയിൽ പ്രത്യേക നിയമം തന്നെ ഉണ്ട്. സാമ്പത്തിക കാര്യങ്ങൾ ആകുമ്പോൾ അതിനു 100% നികുതി ഇളവ് ഉണ്ടാകും. വിവാദനന്മമരം ഫിറോസ് കുന്നംപറമ്പിലിന്‍റെ അനധികൃത ചാരിറ്റി ഫണ്ട് ഇടപാടിന്‍റെ പശ്ചാത്തലത്തില്‍ മാത്യു ജെഫ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സ്വീകാര്യത ഏറെയാണ്.

Related Articles

Latest Articles