Friday, November 27, 2026

നിര്‍ഭയയ്ക്ക് ഒടുവില്‍ നീതി; ബലാത്സംഗവീരന്മാരെ ഉടന്‍ തൂക്കിക്കൊല്ലും..


രാജ്യത്താകമാനം വലിയ ചർച്ചയായ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന. ജയിൽ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.കുറ്റകൃത്യത്തിന്‍റെ പൈശാചികത കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Related Articles

Latest Articles