മാധ്യമങ്ങളും അന്വേഷണ സംഘവുമൊക്കെ 2019ലെ സ്വർണക്കൊള്ള യ്ക്ക് പിന്നാലെ പോകുമ്പോൾ 2025 സെപ്റ്റംബർ ഏഴാം തീയതി വീണ്ടും ദ്വാരപാലകരുടെ സ്വർണ്ണപ്പാളി ഇളക്കിയത് എന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു…… SabarimalaGoldScam| Sabarimala | DevaswomBoard| PSPrasanth | SabarimalaExclusive #SabarimalaGoldScam #SabarimalaTempleTheft #TravancoreDevaswomBoard #LordAyyappa

