Thursday, October 29, 2026

സൗദി അറേബ്യയിലെ ‘ജോയ് ഫോറം 2025’ പരിപാടിയിൽ സൽമാൻ ഖാൻ നടത്തിയ പരാമർശത്തിൽ കിടുങ്ങി പാകിസ്ഥാൻ

സൗദി അറേബ്യയിലെ ‘ജോയ് ഫോറം 2025’ പരിപാടിയിൽ സൽമാൻ ഖാൻ നടത്തിയ പരാമർശം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർതിരിച്ച് ഒരു പ്രത്യേക രാജ്യമായാണ് സൽമാൻ ഖാൻ പരാമർശിച്ചത്. |salman khan| |baloojisthan| |paskithan| #SalmanKhan #Balochistan #JoyForum2025 #Controversy #PakistaniPolitics #SocialMediaDebate #Bollywood #Geopolitics #SocialMediaDebate #Bollywood #PoliticalStatement #GlobalAffairs #Baloch #Pakistan #tatwamayinews

Related Articles

Latest Articles