ബാലയുടെ ദീപാവലി ആശംസാ വീഡിയോ ശ്രദ്ധ നേടുന്നു. മനഃസമാധാനവും സ്നേഹവും നിറഞ്ഞ ‘ടെൻഷൻ ഫ്രീ’ ദീപാവലിയാണ് തനിക്കിതെന്നും 23-ന് ഒരു സർപ്രൈസ് ഉണ്ടെന്നും ബാല പറയുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളും പഴയ വിവാദങ്ങളും വീണ്ടും ചർച്ചയാവുകയാണ്. #actorbaalandhisdiwalicelebration #bala #diwalicelebration #diwalisongsmalayalam #diwalisongs #diwaliwishes #actorsvideo #balawedding #actorsbalandwife #malayalamactorsvideo #reelload

