സൗദി അറേബ്യയിലെ ‘ജോയ് ഫോറം 2025’ പരിപാടിയിൽ സൽമാൻ ഖാൻ നടത്തിയ പരാമർശം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർതിരിച്ച് ഒരു പ്രത്യേക രാജ്യമായാണ് സൽമാൻ ഖാൻ പരാമർശിച്ചത്. |salman khan| |baloojisthan| |paskithan| #SalmanKhan #Balochistan #JoyForum2025 #Controversy #PakistaniPolitics #SocialMediaDebate #Bollywood #Geopolitics #SocialMediaDebate #Bollywood #PoliticalStatement #GlobalAffairs #Baloch #Pakistan #tatwamayinews

