2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചു. പ്രതിരോധം, ശാസ്ത്രം, കായികം, സംസ്കാരം എന്നീ മേഖലകളിൽ ഭാരതം എങ്ങനെയെല്ലാം ലോകത്തിന് മാതൃകയായി എന്ന് അദ്ദേഹം വിവരിക്കുന്നു. | PM Modi Mann Ki Baat 2025 Highlights #mannkibaat #pmmodi #india2025 #operationsindoor #narendramodi #malayalamnews #spacemission #mahakumbh2025 #vandemataram #indianpride #tatwamayinews

