ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റുള്ളവരുടെ ‘ആഘോഷപൂര്‍ണ്ണമായ’ ജീവിതം കണ്ട് നമ്മുടെ ജീവിതത്തില്‍ നാം അസംതൃപ്തരാകുന്നുണ്ടോ? സോഷ്യല്‍ മീഡിയ ഉപയോഗം എങ്ങനെയാണ് നമ്മുടെ മാനസികാവസ്ഥയെയും സന്തോഷത്തെയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | TATWAMAYI NEWS #SocialMedia #MentalHealth #Malayalam #SelfCare #DigitalDetox #Happiness #SocialMediaAddiction #MalayalamMotivation #MentalPeace #Mindfulness

