Sunday, November 15, 2026

ഇറാൻ–ഇസ്രായേൽ സംഘർഷം: നാല് ശക്തികളുടെ ഭാവി നിർണയിക്കുന്ന യുദ്ധം?

ഇറാനിലെ വസതിയിൽ നടന്ന ഭീകരാക്രമണവും ഉന്നത നേതാവിന്റെ മരണവും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിയിരിക്കുകയാണ്. അമേരിക്ക, ഇസ്രായേൽ, ഇറാൻ, ബാക്കി ലോകം എന്നീ നാല് പ്രധാന ഘടകങ്ങളുടെ ഭാവി ഈ യുദ്ധം എങ്ങനെ മാറ്റിമറിക്കും? രാഷ്ട്രീയ ഗൂഢാലോചനകളുടെയും ആഗോള ശക്തി പ്രതിസന്ധിയുടെയും വിശകലനം. #iran #israel #usa #middleeast #iranisraelconflict #globalwar #geopolitics #worldpolitics #breakingnews #internationalrelations #tatwamayinews

Related Articles

Latest Articles