Thursday, November 12, 2026

പാചകവാതകത്തിനും ഇന്ധനത്തിനും വൻ വിലക്കയറ്റം വരുന്നു !

പശ്ചിമേഷ്യയിലെ യുദ്ധം കേവലം അതിർത്തികളിൽ ഒതുങ്ങുന്നില്ല, അത് ഇന്ത്യയുടെ അടുക്കളയെയും പോക്കറ്റിനെയും നേരിട്ട് ബാധിക്കാൻ പോവുകയാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. #iranisraelwar #oilcrisis #petrolpriceindia #indiaeconomy #fuelhike #modigovernment #breakingnewsmalayalam #iranisraelconflict #americanmilitarybases #iran #israel #tatwamayinews

Related Articles

Latest Articles