Tomahawk cruise missile ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ Ali Khameneiയെ ലക്ഷ്യമിട്ട ആക്രമണം പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ മാറ്റുമോ എന്ന ആശങ്ക ഉയരുന്നു. United States–Iran–Israel ബന്ധങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോ? ആഗോള രാഷ്ട്രീയത്തെയും സാമ്പത്തികത്തെയും ബാധിക്കുന്ന പ്രതിഫലനങ്ങളുടെ വിശകലനം. #tomahawkmissile #alikhamenei #iran #usa #israel #middleeastwar #iranusconflict #geopolitics #globalsecurity #defensenews #tatwamayinews

