Thursday, November 19, 2026

മൊണലിസയെ ചതിച്ചു, സംഭവിച്ചത് ലൗ ജിഹാദ്!

കുംഭമേളയിലെ വൈറൽ താരം മൊണാലിസ ബോസ്‌ലെയും നടൻ ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ വെച്ചു നടന്ന വിവാഹം ദേശീയതലത്തിൽ വൻ വിവാദമാകുന്നു. വിവാഹം ‘ലൗ ജിഹാദ്’ ആണെന്നും മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് മൊണാലിസയുടെ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. #monalisamarriage #monalisamarriage #monibhosle #FarmanKhan #monalisakumbhmela #LoveJihadAllegation #malayalamnews #keralanews #newsinmalayalam #newslivemalayalam #livenewsmalayalam #todaynews #latestnews

Related Articles

Latest Articles