കുംഭമേളയിലെ വൈറൽ താരം മൊണാലിസ ബോസ്ലെയും നടൻ ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ വെച്ചു നടന്ന വിവാഹം ദേശീയതലത്തിൽ വൻ വിവാദമാകുന്നു. വിവാഹം ‘ലൗ ജിഹാദ്’ ആണെന്നും മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് മൊണാലിസയുടെ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. #monalisamarriage #monalisamarriage #monibhosle #FarmanKhan #monalisakumbhmela #LoveJihadAllegation #malayalamnews #keralanews #newsinmalayalam #newslivemalayalam #livenewsmalayalam #todaynews #latestnews

