ഇസ്രായേൽ/അമേരിക്ക -ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലങ്ങളിൽ അമേരിക്കൻ രാഷ്‌ട്രപതി ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും നടത്തുന്ന അവകാശവാദങ്ങൾ ലോകത്തിനു ചിരിക്കാനുള്ള വകകളായി മാറുകയാണ് . ഒപ്പം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു അദ്ദേഹം മുൻപ് നടത്തിയ അവകാശവാദങ്ങൾ പോലെയായിരുന്നു എന്ന് ഭാരതം പറഞ്ഞതിലെ സത്യവും അന്ന് അവിശ്വസിച്ചവർ വിശ്വസിച്ചു തുടങ്ങുന്നു ! ഒരവലോകനം !! #donaldtrump #iran #israel #uspolitics #worldpolitics #geopolitics #trump #internationalaffairs #globalnews #politicalanalysis

