Tuesday, October 13, 2026

വീട്ടിൽ പോയി ചോദിക്കാൻ മനസ്സില്ലാത്തവർക്ക് പോളിംഗ് ബൂത്തിൽ പോയി ചോദിക്കാം –April 9 ന് !

മുഖ്യമന്ത്രി പിണറായി വിജയനും , എം എം മാണിയും ഒക്കെ പൊതുവേദികളിൽ ഉപയോഗിക്കുന്ന അനാഗരികമായ ഭാഷാപ്രയോഗങ്ങൾ മലയാളി സമൂഹം തന്നെ വളർത്തി വിട്ട ഒരു ദുരന്തന്തത്തിന്റെ പരിണിത ഫലമാണ് . ഇ കെ നായനാരുടെ കാലത്തു നർമ്മമെന്നവണ്ണം പറഞ്ഞിരുന്ന സഭ്യമല്ലാത്ത ഭാഷയ്ക്കു മലയാളി തടയിട്ടിരുന്നുവെങ്കിൽ ഇവരാരും തന്നെ ഇന്ന് ഇത്തരം കമ്മ്യൂണിസ്റ്റ് മാടമ്പിത്തരങ്ങൾ കാട്ടുവാൻ മുതിരില്ലായിരുന്നു ! ഒരവലോകനം !! #pinarayivijayan #keralapolitics #keralacm #politicalcontroversy #keralanews #assemblydebate #leadershipdebate #indianpolitics #publicreaction #kerala

Related Articles

Latest Articles