കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, ഇടതുപക്ഷ സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. #nemom #nemamelection #keralapolitics #keralanews #bjpkerala #cpimkerala #rajeevchandrasekhar #sivankutty #ndakerala #ldfkerala #election2026 #politicalnews #breakingnews #indianpolitics #keralabjp #cpim #newsupdate #trendingnews #politicalbattle #electionnews #keralaupdates #votepolitics #tatwamayinews

