തമിഴ് സിനിമാ ലോകത്തെയും ദളപതി ആരാധകരെയും ഒരുപോലെ മുനയിൽ നിർത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്. #Jananayakan #MalayalamCinema #MalayalamMovie #MovieReview #BehindTheScenes #FilmUpdates #LatestNewsMalayalam

