Monday, September 21, 2026

കെ സി വേണുഗോപാൽ സതീശനെ വെട്ടുമോ അതോ ശശി തരൂർ എല്ലാവരെയും വെട്ടുമോ?

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കോൺഗ്രസ്സിന്റെ കേരളാ ഘടകത്തിൽ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ കേരളം രാഷ്ട്രീയത്തിൽ ഓളം സൃഷ്ടിക്കുമ്പോൾ, വി ഡി സതീശൻ അപ്രസക്തൻ ആവുകയാണോ? ഈ കളത്തിൽ രമേശ് ചെന്നിത്തല, കെ മുരളീധരൻ, ശശി തരൂർ എന്നിവരുടെ വേഷങ്ങൾ എന്താണ്? ഒരു അവലോകനം! #kcvenugopal #vdsatheesan #shashitharoor #rameshchennithala #kmuraleedharan #ksudhakaran #congress #keralapolitics #leadershipdebate #keralaelection

Related Articles

Latest Articles