Monday, September 21, 2026

മൗന വ്രതം ഡിജിറ്റൽ ലോകത്തെ വെല്ലുവിളിക്കുന്നു

ഡിജിറ്റൽ തിരക്കിൽ മടുത്ത മനുഷ്യൻ ഇപ്പോൾ മൗനത്തിലും ധ്യാനത്തിലും സമാധാനം തേടുന്നു. ‘ഡിജിറ്റൽ ഫറ്റീഗ്’ വർധിക്കുന്ന സാഹചര്യത്തിൽ, യുവതലമുറ തന്നെ ആത്മീയ രീതികളിലേക്ക് തിരിയുന്നത് പുതിയ ട്രെൻഡായി മാറുന്നു. #digitaldetox #mindfulness #meditation #silencehealing #innerpeace #mentalhealth #stressrelief #modernspirituality #calmmind #selfhealing#namonamaha

Related Articles

Latest Articles