ഇറാന്റെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണമേകുവാൻ മദ്ധ്യപൂര്‍വേഷ്യൻ അക്രമണങ്ങളുടെ തുടക്കത്തിൽ തന്നെ ഇസ്രയേൽ UAEക്ക് അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ നൽകിയിരുന്നു എന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ ആഗോള രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളുടെ സമവാക്യങ്ങൾ മാറിമറിയുകയാണ് ! ഒരു അവലോകനം! #israel #iran #uae #middleeast #geopolitics #irondome #narendramodi #globalpolitics #diplomacy #indiaforeignpolicy #worldnews #tatwamayinews

