SUPREME COURT DIRECTS ALTERNATIVE OPEN SPACE NEAR BHOJSHALA-KAMAL MAULA COMPLEX FOR FRIDAY NAMAZ . ഭോജ്ശാലയിലെ സത്യം പുറത്തുവന്നിരിക്കുന്നു! പതിറ്റാണ്ടുകളായി ഒളിപ്പിച്ചുവെച്ച ചരിത്രത്തിന്റെ അടരുകൾ കോടതി വിധിയോടെ ഇന്ന് വെളിച്ചത്തായിരിക്കുകയാണ്. മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കേവലം ഒരു തർക്കമല്ല, അത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. #bhojshala #madhyapradesh #dhar #supremecourt #bhojshaladispute #culturalrevival #hinduheritage #archaeologicalsurvey #historyrevealed #courtverdict #nationalsecurity #culturalpride #dharbhojshala #bjp #politicaldebate #indianculture #heritageprotection #legalsystem #latestnews #breakingnews #templevsmasjid #truthprevails #dharnews #indianpolitics #justiceforall #tatwamayinews

