Friday, October 30, 2026

വിദേശ സഹായം കേന്ദ്രാനുമതിയില്ലാതെ;ലൈഫ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ റെഡ്ക്രസന്റില്‍ നിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതിയില്ലാതെ

തിരുവനന്തപുരം: ലൈഫ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ റെഡ്ക്രസന്റില്‍ നിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതിയില്ലാതെ. റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ കേന്ദ്രാനുമതി തേടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാലു കാര്യങ്ങളിലായിരുന്നു ഇഡി വിശദാംശങ്ങള്‍ തേടിയിരുന്നത്.

Related Articles

Latest Articles