മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ആറു വിക്കറ്റിനാണ് കേരളത്തെ ആന്ധ്ര തോൽപിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ ജയിക്കാത്ത ആന്ധ്ര പ്രദേശാണ് കേരളത്തെ തോല്‍പിച്ചത്. ഇതോടെ കേരളത്തിന്റെ വിജയകുതിപ്പിന് പര്യവസാനമായി. ആറു വിക്കറ്റിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കറുത്ത കുതിരകളെ ആന്ധ്ര തോല്‍പിച്ചത്.
ടോസിനു ശേഷം ആന്ധ്ര ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങിലൂബടെ അവര്‍ കേരളത്തെ പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 112 റണ്‍സെടുക്കാനേ കേരളത്തിനായുള്ളൂ. സച്ചിന്‍ ബേബിയുടെ (51*) അപരാജിത ഫിഫ്റ്റിയാണ് കേരളത്തെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 34 ബോളില്‍ നാലു സിക്‌സറുകളും ഒരു ബൗണ്ടറികളും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ജലജ് സക്‌സേനയാണ് (27) കേരളത്തിന്റെ മറ്റൊരു സ്‌കോറര്‍. ടോസിനു ശേഷം ആന്ധ്ര ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങിലൂബടെ അവര്‍ കേരളത്തെ വരിഞ്ഞുകെട്ടി. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 112 റണ്‍സെടുക്കാനേ കേരളത്തിനായുള്ളൂ. സച്ചിന്‍ ബേബിയുടെ (51) അപരാജിത ഫിഫ്റ്റിയാണ് കേരളത്തെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 34 ബോളില്‍ നാലു സിക്‌സറുകളും ഒരു ബൗണ്ടറികളും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജലജ് സക്‌സേനയാണ് (27*) കേരളത്തിന്റെ മറ്റൊരു സ്‌കോറര്‍.

