Friday, January 2, 2026

ഇന്ത്യക്ക് ടോസ് നഷ്ട്ടം; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

കൊ​ളം​ബോ:കളി തുടങ്ങുംമുൻപ് തന്നെ വിവാദങ്ങളിൽ ഇടം പിടിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് തുടക്കമായി . ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ഷാ​ന്‍ കി​ഷ​നും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം കു​റി​ക്കും.

അ​തേ​സ​മ​യം മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​നെ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ശ്രീ​ല​ങ്ക​ന്‍ നി​ര​യി​ല്‍ ഭാ​നു​ക രാ​ജ​പ​ക്സ അ​ര​ങ്ങേ​റ്റം കു​റി​യ്ക്കു​ക​യാ​ണ്. ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയച്ചത് എന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന റണതുംങ്കെ ആരോപിച്ചിരുന്നു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles