Tuesday, September 22, 2026

കുഞ്ഞന്‍ കവിതകള്‍ എഴുതി കുഞ്ഞുമനസുകളില്‍ ഇടം നേടിയ കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമാണിന്ന്

ഇത്തിരിയേയുള്ളു ഞാന്‍
എനിക്കു പറയാനിത്തിരിയേയുള്ളു
അതുപറയാനിത്തിരിയേ വാക്കും വേണ്ടൂ.’


കുഞ്ഞുണ്ണിയുടെ ജീവിതവും കവിതയും വ്യക്തമാക്കുന്നവരികളാണിത്.

ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഇത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്ക് കഴിഞ്ഞു.

Related Articles

Latest Articles