‘ഇത്തിരിയേയുള്ളു ഞാന്‍
എനിക്കു പറയാനിത്തിരിയേയുള്ളു
അതുപറയാനിത്തിരിയേ വാക്കും വേണ്ടൂ.’
കുഞ്ഞുണ്ണിയുടെ ജീവിതവും കവിതയും വ്യക്തമാക്കുന്നവരികളാണിത്.
ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഇത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്ക് കഴിഞ്ഞു.

