Sunday, September 27, 2026

മാമോദീസ മുക്കണമെന്ന് ജഗതി പറഞ്ഞതിന്റെ കാരണം പറഞ്ഞ് പിസി ജോർജ് | PC George

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായി പിന്തുണച്ച് മുൻ പൂഞ്ഞാർ എംഎൽഎയും കേരള ജനപക്ഷം നേതാവുമായ പിസി ജോർജ് രംഗത്ത് എത്തിയിരുന്നു. കൂടാതെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം മുന്നിൽ നിന്ന് ഏറ്റെടുത്തവരിൽ ഒരാളാണ് പിസി ജോർജ്. പാലാ ബിഷപ്പിന് പിന്തുണയുമായി നടത്തിയ മാർച്ചിലടക്കം പിസി ജോർജ് മുൻ നിരയിലുണ്ടായിരുന്നു. കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്ന് പിസി ജോർജ് മുൻപ് പറഞ്ഞിരുന്നു.

അതേസമയം ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് ആണ് വലിയതോതിൽ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന ആരോപണത്തെ പിസി ജോർജ്ജ് തള്ളിക്കളയുന്നു.സത്യത്തിൽ ഹിന്ദുക്കൾ ആണ് ക്രിസ്ത്യാനികൾ എന്നാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ മത പരിവർത്തനം നടത്തിയാണ് ക്രിസ്ത്യാനികൾ ആയത്. പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ് അനുകൂല്യം കിട്ടാത്തതുകൊണ്ട് തിരിച്ച് ഹിന്ദുമതത്തിലേക്ക് പോകുന്നത് എന്നൊക്കെ പറഞ്ഞിരുന്നു.

Related Articles

Latest Articles