Wednesday, November 4, 2026

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ, ഇതോടെഅറസ്റ്റിലായവരുടെ എണ്ണം 7 ആയി!

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു.

വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പോലീസ് വ്യക്തമാക്കി. വൈറലായ മറ്റൊരു വീഡിയോ മ്യാൻമറിൽ നടന്ന സംഭവമാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles