Friday, April 26, 2024
spot_img

ക​ല്‍​പ്പ​റ്റ​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.15 ഓ​ടെ​യാ​ണ് സം​ഭ​വം.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related Articles

Latest Articles