Monday, May 20, 2024
spot_img

അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമർദ്ദനം;പോലീസ് കേസെടുത്തു

കൽപ്പറ്റ : മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂര മർദ്ദനം.കുട്ടിയുടെ അച്ഛൻ മർദ്ദിച്ചെന്നാണ് പരാതി. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം.

സുൽത്താൻ ബത്തേരിയിലെ വാടക മുറിയിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളായ പ്രീതം- ദേവി ദമ്പതികളുടെ മകനാണ് മർദ്ദനവും കൂടാതെ പൊള്ളലുമേറ്റത്. ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles