Wednesday, November 4, 2026

ഹിന്ദു തീര്‍ത്ഥാടക വാഹനത്തിന് നേരെ ഭീ_ക_ര_ര്‍ വെ_ടി_യു_തി_ര്‍_ക്കു_ക_യായിരുന്നു. കശ്മീരിലെ ശിവ് ഘോരി ഗുഹാക്ഷേത്രത്തില്‍ നിന്ന് പ്രശസ്തമായ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്ക് ബസ്സില്‍ പോകുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഹിന്ദു തീര്‍ത്ഥാടക സംഘത്തെയാണ് ഭീ_ക_ര_ര്‍ ലക്ഷ്യമിട്ടത്

Related Articles

Latest Articles