Saturday, May 4, 2024
spot_img

കൊല്ലത്ത് അമ്മയും മകനും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ ;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ലം :തേവലക്കരയിൽ അമ്മയെയും മകനെയും തീ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സംഭവ സ്ഥലം പരിശോധിച്ചു.പരിശോധനക്ക് ശേഷം കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles