Sunday, October 4, 2026

കൊട്ടിയൂരിലെ ഹൈന്ദവ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ആസൂത്രിത ശ്രമം;

KOTTIYOOR TEMPLE: SASIKALA TEACHER SLAMS MUSLIM FAMILY’S RITUAL CLAIM AS BLOW TO HINDU TRADITIONS മുൻപ് ബാവലിക്കെട്ട് നിർമ്മിച്ചിരുന്നത് തങ്ങളുടെ കുടുംബമായിരുന്നു എന്ന അവകാശവാദവുമായി കോട്ടയം മലബാർ പൊന്നംബിലാത്ത് പാറപ്രവൻ തറവാടാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, വർഷങ്ങളായി യാതൊരു തടസ്സവുമില്ലാതെ നടന്നുപോരുന്ന ക്ഷേത്രാചാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ടീച്ചർ ആരോപിക്കുന്നു. #kottiyoortemple #sasikalateacher #vaisakhamahotsavam #hinduaikyavedi #keralanews #malabardevaswom #templetradition#hinduism #kottiyoor #savekeralatemples #templecustoms #kottiyoorutsavam #hinduunity #keralatemples #customprotection #bavalikettu #religiouscustoms #keralapolitics #traditionmatters #culturalinvasion #templerituals #kottiyoornews #savehindutraditions #dharmaprotection #tatwamayinews

Related Articles

Latest Articles