140 CR PEOPLE, BILLIONS SPENT: CHINA FAILS MISERABLY IN 2026 FOOTBALL WORLD CUP QUALIFIERS ലോകം മുഴുവൻ 2026-ലെ ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശലഹരിയിൽ ലയിക്കുമ്പോൾ, ഏഷ്യൻ വൻശക്തിയെന്ന് അവകാശപ്പെടുന്ന ചൈനയുടെ അവസ്ഥ എന്താണ്? യോഗ്യതാ റൗണ്ടിൽ ജപ്പാനോട് എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർന്നുതരിപ്പണമായ ചൈനീസ് ടീമിന്റെ അവസ്ഥ, വെറുമൊരു കായിക പരാജയമല്ല; മറിച്ച് ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരമായ തകർച്ചയുടെയും അഴിമതിയുടെയും നേർചിത്രമാണ് #chinafootball #worldcup2026 #xijinping #chinesesuperleague #footballcontroversy #malayalamnews #sportsanalysis #geopoliticsandsports #footballnewsmalayalam #chinavjapan #soccerfail #sportscorruption #asiafootball #worldcupqualifiers #footballpolitics #asianfootball #chinanews #footballhistory #sportsnews #socceranalysis #worldcupnews #footballshorts #trendingnews #sportsreforms#tatwamayinews

