kothamangalam
അടൂർ: കോതമംഗലത്ത് പെട്രോൾ പമ്പിൽ വച്ച് വാഹനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ കുരൂർ പാലത്തിന് സമീപത്തെ പമ്പില്‍ വെച്ചാണ് സംഭവം. കോതമംഗലം സ്വദേശി രാജുവിൻ്റെ ഒമ്‌നി വാനാണ് അപകടത്തിൽ കത്തിയത്.
ഗ്യാസ് നിറക്കാൻ ഒമ്‌നി വാനുമായി എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒമ്‌നി വാനിൽ തീ പടരുകയായിരുന്നു. ഉടനെ പെട്രോൾ പമ്പിലുള്ളവർ ചേർന്ന് വാൻ പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു
കോതമംഗലം അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വാൻ മുഴുവനായും കത്തിയമർന്നു.
പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഗ്യാസ് നിറച്ച് കഴിഞ്ഞ് വണ്ടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ തീ കണ്ടതിനെ തുടർന്ന് വാഹനം പുറത്തേക്ക് തള്ളിമാറ്റിയതോടെ വന്‍ അപകടം ഒഴിവായി.
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…