ഒരു ഇടവേളയ്ക്ക് ശേഷം മിഗ്-21 യുദ്ധവിമാനം പറത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് അഭിനന്ദന പ്രവാഹം.സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് അഭിനന്ദന് അഭിനന്ദന്‍ വര്‍ത്തമാന് പൂച്ചെണ്ടുകളുമായി രംഗത്തെത്തിയത്.അഭിനന്ദന്‍ ബിഗ് സല്യൂട്ട്,അഭിനന്ദന്‍രാജ്യത്തിന്‍റെവീരപുത്രന്‍ തുടങ്ങിയ കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.അനവധി പേരാണ് അഭിനന്ദന്‍ മിഗ്-21 യുദ്ധവിമാനം പറത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.

