Wednesday, April 24, 2024
spot_img

ദേ​ശീ​യ​പാ​ത​യി​ല്‍ അപകടം; ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു

മു​ഹ​മ്മ: ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല​വൂ​ര്‍ കെ​എ​സ്ഡി​പി​ക്ക് സ​മീ​പം ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു. സ്വകാര്യ ബ​സി​ലെ ഡ്രൈ​വ​ര്‍​മാ​രാ​യ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡ് പ​ന്നി​ശേ​രി വെ​ളി​യി​ല്‍ വി​പി​ന്‍ (21), മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ല​വൂ​ര്‍ ഗീ​തു നി​വാ​സി​ല്‍ മോ​ഹ​ന​ന്‍റെ മ​ക​ന്‍ രാ​ജീ​വ് (25), അ​ല​പ്പു​ഴ സീ​വ്യു വാ​ര്‍​ഡ് പ​ള്ളി​പ്പു​ര​യി​ടം കോ​യാ​മ​ന്‍​സി​ലി​ല്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍ അ​ക്ബ​ര്‍ ബാ​ദു​ഷ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ​യായിരുന്നു അ​പ​ക​ടം ഉണ്ടായത്. ര​ണ്ടു പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ള്‍ വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലുമാണ് മ​രി​ച്ചു. എ​തി​രെ വ​ന്ന ര​ണ്ടു ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Related Articles

Latest Articles