Sunday, May 19, 2024
spot_img

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വെച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉടനെ തന്നെ യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Latest Articles