Celebrity

മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി അനുശ്രീ: ലാലേട്ടന്റെ കൈയിലുള്ള വാച്ചിന്റെ വിലയെത്രയെന്ന് ആരാധകർ; വൈറലായി ചിത്രം

ഒപ്പം എന്ന ചിത്രത്തിന് ശേഷം 12ത്ത് മാൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി അനുശ്രീ. നടനവിസ്‍മയം ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി എന്ന് പറഞ്ഞാണ് അനുശ്രീ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാൻ. കൂടാതെ സസ്‌പെൻസ് സ്വഭാവത്തിൽ എത്തുന്ന 12ത്ത് മാനിൽ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്.

അതേസമയം ലാലേട്ടന്റെ കൂടെ അഭിനയിച്ച് വിസ്‌മയം തീർത്ത ഒപ്പം മൂവി പ്രേക്ഷക ശ്രദ്ധ നേടിയതാണെന്നും, വീണ്ടും വിസ്‌മയങ്ങൾ തീർക്കുവാൻ കുടുംബ പ്രേക്ഷകരുടെ സ്വന്തം ജിത്തു സാറിന്റെ 12ത്ത് മാൻ സൂപ്പർ ആകട്ടെ എന്ന് ആശംസിക്കുന്നു. തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വരുന്നത്. കൂടാതെ ലാലേട്ടൻ്റെ വാച്ചിൻ്റെ പേരും വിലയും ഒരു ആരാധകൻ പറയുന്നുണ്ട്. ലാലേട്ടൻ്റെ വാച്ചിൻ്റെ പേര് “ഓഡിമാർസ് പിഗ്യൂട്ട് 2020 അൺവോൺ റോയൽ ഓക്ക് ക്രോണോഗ്രാഫ് 41 എംഎം” എന്നാണ്. വില $129434, അതായത് ഇന്ത്യൻ രൂപ 95 ലക്ഷത്തിന് മുകളിൽ വരുമെന്നാണ് ആരാധകരുടെ കമന്റ്.

കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. അദിതി രവി, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

youtube views kaufen
B4 Admin

Share
Published by
B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

8 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

9 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

9 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

9 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

10 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

11 hours ago