Wednesday, June 12, 2024
spot_img

19 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്‍റെ “പ്രിയ” പുത്രി തിരികെയെത്തി

നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ ഒരൊറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച ശേഷം സിനിമാലോകത്തോട് വിടപറഞ്ഞത്.അതില്‍ മലയാളിക്ക് ഒരിക്കലും മറക്കാത്ത നായികമാരിലൊരാളാണ് ദീപ നായർ.കുഞ്ചാക്കോ ബോബനൊപ്പം പ്രിയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹ‍‍ൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചു.മറ്റു സിനിമകളിൽ മുഖം കാണിച്ചില്ലെങ്കിലും പ്രിയം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ദീപക്ക് നിരവധി ആരാധകരെയാണ് മലയാളക്കര സമ്മാനിച്ചത് .എന്നാല്‍ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ ദീപ എവിടെയാണെന്ന് അറിയാൻ പ്രേക്ഷകർക്കും ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.

Related Articles

Latest Articles