actress-samantha-celebrates-vaccation-with-friends
ബോളിവുഡിന്റെ പ്രിയ നടിയാണ് സാമന്ത. ഈയിടെ വിവാദങ്ങളിൽ നിറഞ്ഞ താരം അതിനെല്ലാം തക്ക മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ തിരക്കുകൾക്ക് ഇടവേള നൽകി ഗോവയിൽ അവധി ആഘോഷിക്കുകയാണ് സാമന്ത. സുഹൃത്തുക്കളായ ശിൽപ റെഡ്ഡി, വസുകി എന്നിവർക്കൊപ്പമാണ് സാമന്ത ഗോവയിലുള്ളത്. ട്രക്കിങ്ങിന് പോയതടക്കമുള്ള വിശേഷങ്ങളും ചിത്രങ്ങളും ശിൽപ റെഡ്ഡി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ വിഘ്നേശ് ശിവൻ ഒരുക്കുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന സാമന്തയുടെ പുതിയ സിനിമകൾ. നടി ഒടുവിൽ പ്രത്യക്ഷപ്പെട്ടത് അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ഐറ്റം ഡാൻസിലാണ്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…