ഹൈദരാബാദ്: തെലുങ്ക് താരം ശാലു ചൗരസ്യയെ അഞ്ജാതര് ആക്രമിച്ച് പരിക്കേല്പ്പിച്ചതായി പരാതി. ബഞ്ചാര ഹില്സിലെ കെബിആര് പാര്ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. നടിയെ ആക്രമിച്ച് മൊബൈല് ഫോണ് തട്ടിയെടുക്കുകയായിരുന്നു. ആക്രമണത്തില് നടിയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റെന്നാണ് റിപ്പോര്ട്ട്.
രാത്രി എട്ടരയോടെ പാർക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. തന്റെ സമീപമെത്തി ഒരാൾ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. തുടര്ന്ന് നടിയുടെ മൊബൈല് ഫോണ് തട്ടിയെടുത്ത് അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണത്തെ ചെറുക്കുന്നതിനിടെയില് കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം നടിയ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെയാണ് പൊലീസില് പരാതി നല്കിയത്. പരാതി നല്കിയതിനെ തുടര്ന്ന് ബഞ്ചാര ഹില്സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…